tag:blogger.com,1999:blog-38045163.post3306697970374581402..comments2007-04-10T17:52:06.176+04:00Comments on പ്രിയമുള്ള പോസ്റ്റുകള്‍: ഇവരുടെ കഥകള്‍ - ലക്കം 01Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger32125tag:blogger.com,1999:blog-38045163.post-19379922808499077102007-03-29T06:27:00.000+04:002007-03-29T06:27:00.000+04:00ഈ വേദിയിലേക്കു വരുന്ന എല്ലാ കഥകളും വായിച്ചു അതിനു ...ഈ വേദിയിലേക്കു വരുന്ന എല്ലാ കഥകളും വായിച്ചു അതിനു ചേര്‍ന്ന അടിക്കുറിപ്പും എഴുതി നല്ല ഒരു പോസ്റ്റ്, ഞങ്ങള്‍ക്കായി ഒരുക്കണ കുമാറേട്ടനു സലാം.

(aadyam comment ittathu sthalam maari poyi )മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-38045163.post-7647381804177924572007-03-14T14:54:00.000+04:002007-03-14T14:54:00.000+04:00മാന്യരെ,അടുത്ത മീറ്റും അവാര്‍ഡ് ജേതാക്കളെ ആദരിക്ക...മാന്യരെ,

അടുത്ത മീറ്റും അവാര്‍ഡ് ജേതാക്കളെ ആദരിക്കലും നമുക്ക് യു ഏ യി മീറ്റ് ബ്ലൊഗില്‍ ചര്‍ചചെയ്തു തീരുമാനിക്കാം.. ആരെങ്കിലും ഒരു പോസ്റ്റിടൂ പ്ലീസ്...

ആ ഇക്കാസും കൂട്ടരും കൊച്ചിയിലേക്ക് കുരുമാനെ തട്ടിക്കൊണ്ട് പോകുന്നതിനുമുമ്പ്! പാച്ചാളം 'പാസ്പോര്ട്' അന്വേഷണം തുടങ്ങിയെന്നാണ് ശ്രൂതി! ജാഗ്രതൈ...അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-38045163.post-62824408240473024552007-03-14T14:39:00.000+04:002007-03-14T14:39:00.000+04:00വി.ഐ.പി മാത്രം ഇട്ട് അതിന്റെ എലാസ്റ്റിക് ഒക്കെ വ...വി.ഐ.പി മാത്രം ഇട്ട് അതിന്റെ എലാസ്റ്റിക് ഒക്കെ വലിച്ച് വിട്ട് 'ടപ്പ്' 'ടപ്പ്' എന്ന് ശബ്ദമുണ്ടാകി കുതിര വരുന്ന മാതിരി ഒരു വരവുണ്ട്...... . . . . .

ഹയ്യോ ഹയ്യോ.. എന്നെ കൊല്ലഡോ സാന്റോസേ !! കൊല്ലെന്നേ..

വ്യക്തിഹത്യ.. വ്യക്തിഹത്യ !! ഞാന്‍ സഹിക്കില്ല...ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-38045163.post-20515107279439646382007-03-14T14:19:00.000+04:002007-03-14T14:19:00.000+04:00കുറുജി തയ്യാറാണോ? അതറിയണം ആദ്യം. കല്യാണത്തിന് പെണ്...കുറുജി തയ്യാറാണോ? അതറിയണം ആദ്യം.
കല്യാണത്തിന് പെണ്ണിന്റെ (ആരുടെ) താല്പര്യം കണക്കിലെടുക്കുന്ന പതിവില്ലല്ലൊ പണ്ടും.

മേന്നേ എല്ലാവെള്ളിയാഴ്ചയും മീറ്റുന്നവരും ഒണ്ടേ.

അഗ്രു :) ആ മീറ്റ് കണ്ട് മനം മടുത്താണോ ടീ ഷര്‍ട്ട് കെട്ടിത്തൂങ്ങുന്നത്?. അതും ജീവിതത്തിലേക്ക് കാലെടുത്ത് വക്കാനൊരുങ്ങുന്ന ഒരു പുതിയ ടീ ഷ.

സാന്ഡോ, നീ പണ്ടേ ഇങ്ങനാരുന്നൊ? ഇടി ലുങ്കി ഉടുക്കാതെ എന്നു പറഞ്ഞാല്‍, പാന്റിട്ട് എന്നു വായിക്കണം. പാന്റില്ലാതെ എന്നു പറഞ്ഞാല്‍ കന്തൂറയിട്ട് എന്നു വായിക്കണം. കന്തൂറയിടാതെ എന്നു പറഞ്ഞാല്‍ പാന്റിട്ട് എന്നു വായിക്കണം.

അല്ല എന്തിനാ ഇപ്പൊ ഇതെല്ലാം വായിക്കുന്നെ. ഇടി വി ഐ പി അല്ലെ വി ഐ പി. (പണ്ടൊരു വി ഐ പി പരസ്യത്തില്‍ കണ്ട ഇടിയാ അല്ലാതെ ഗഡിയല്ല)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-38045163.post-68175585324410414242007-03-14T14:18:00.000+04:002007-03-14T14:18:00.000+04:00കുറുമാനെ ആദരിക്കല്‍ അങ്ങനെ ഊഏയീക്കാര് കൊട്ടേഷനെടു...കുറുമാനെ ആദരിക്കല്‍ അങ്ങനെ ഊഏയീക്കാര് കൊട്ടേഷനെടുത്താ ശരിയാവൂലാ.
ഞങ്ങ കൊച്ചിക്കാരക്ക ചത്തന്ന് വിചാരിച്ചാ?
കുറുമാനെ ആദരിക്കുന്നത് ആഗസ്റ്റ് മാസം കൊച്ചീല് വച്ച്. നാട്ടിലുള്ളവരെല്ലാം പങ്കെടുക്കും. അനമണ്സ് ചെയ്യടാ പച്ചാളം, അടുത്ത കൊച്ചി മീറ്റ് ആഗസ്റ്റില്‍.
(ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് : കിംഗ് ഫിഷര്‍ സ്ട്രോങ്ങ് ബിയറിനൊപ്പം, ഷിവാസ് റീഗല്‍, മാന്ഷന് ഹൌസ്, എക്ഷാ വീയെസ്സോപ്പി ബ്രാന്‍ഡി, ജോഹര്‍ റം...)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-38045163.post-72408852085344749342007-03-14T13:58:00.000+04:002007-03-14T13:58:00.000+04:00ഹ..ഹ.ഹാ വാള്‍സ് ദുബായ് തെരുവിലൂടെ.... സ്വീകരണം ഏ...ഹ..ഹ.ഹാ വാള്‍സ് ദുബായ് തെരുവിലൂടെ.... സ്വീകരണം ഏറ്റുവാങ്ങാന്‍ ...ലുങ്കിയുടുക്കാതെ വരുന്ന സീന്‍ ഒന്ന് ആലോചിച്ച് നോക്കിയേ........എപ്പോ...ദുബായീലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്ന് നോക്കിയാ മതി.വാള്‍സ് ദുബായ് തെരുവിലൂടെ വി.ഐ.പി മാത്രം ഇട്ട് അതിന്റെ എലാസ്റ്റിക് ഒക്കെ വലിച്ച് വിട്ട് 'ടപ്പ്' 'ടപ്പ്' എന്ന് ശബ്ദമുണ്ടാകി കുതിര വരുന്ന മാതിരി ഒരു വരവുണ്ട്........ സ്വീകരണം വാള്‍സിനു തന്നെ......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-38045163.post-17302022010966188682007-03-14T13:56:00.000+04:002007-03-14T13:56:00.000+04:00മേന്ന്നേ... ഒരു മീറ്റ് കഴിഞ്ഞാല്‍ ഒരു പുതിയ ടീ ഷര്...മേന്ന്നേ... ഒരു മീറ്റ് കഴിഞ്ഞാല്‍ ഒരു പുതിയ ടീ ഷര്‍ട്ട് ഹാങ്ങറില്‍ തൂങ്ങും :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-38045163.post-18351621020826369582007-03-14T13:49:00.000+04:002007-03-14T13:49:00.000+04:00ഇനിയും ഒരു യു.എ.ഇ മീറ്റോ.. അഗ്രൂ.. രണ്ടും കല്പ്പി...ഇനിയും ഒരു യു.എ.ഇ മീറ്റോ.. അഗ്രൂ.. രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണല്ലേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-38045163.post-14356676507785356972007-03-14T13:45:00.000+04:002007-03-14T13:45:00.000+04:00കൂട്ടത്തില്‍ ലുങ്കിയുടുക്കാതെ വരുന്ന ഇടിയെ ഒരു ലുങ...കൂട്ടത്തില്‍ ലുങ്കിയുടുക്കാതെ വരുന്ന ഇടിയെ ഒരു ലുങ്കിയുമുടുപ്പിക്കാം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-38045163.post-17297733607210613682007-03-14T13:43:00.000+04:002007-03-14T13:43:00.000+04:00കുട്ടമ്മേനോന്‍ നല്ല മനസ്ഥിയോട് കൂടെ തന്നേയാണ് ആ പറ...കുട്ടമ്മേനോന്‍ നല്ല മനസ്ഥിയോട് കൂടെ തന്നേയാണ് ആ പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ രണ്ടാമത് ഒരാവര്‍ത്തി വായിക്കേണ്ട കാര്യമില്ല :)

ആദരിച്ചത് കൊണ്ട് കുറുമാന് വഷളാവാനോ നന്നാവാനോ പോകുന്നില്ല [കുറുജി, ചുമ്മാ ചാടിക്കേറിയങ്ങ് നന്നായി എന്നെ നാറ്റിക്കരുത് :)] ആദരിക്കുക എന്ന വാക്ക് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്ന കാര്യത്തിന് ഒരു ഗൌരവ്വം സ്വഭാവം വരുന്നുണ്ട് - ശരി തന്നെ. കുറുമാനെ അനുമോദിക്കുന്നതിനോടൊപ്പം തന്നെ എല്ലാവരും കൂടിച്ചേര്‍ന്ന്, കുറുമാന്റെ ചെണ്ടമേളത്തോട് ചേര്‍ന്നൊരു സന്തോഷം പങ്കിടല്‍ - ഒരു യു. എ. ഇ. മീറ്റ് - അതാണ് ഞാനാഗ്രഹിക്കുന്നത് :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-38045163.post-3306115342008001252007-03-14T13:20:00.000+04:002007-03-14T13:20:00.000+04:00ബ്ലോഗില്‍ പല പുലികളും സിംഹങ്ങളും കുറുമാനെ ആദരിക്കാ...ബ്ലോഗില്‍ പല പുലികളും സിംഹങ്ങളും കുറുമാനെ ആദരിക്കാനായി മുറവിളികൂട്ടുന്നു.
എന്റെ അഭിപ്രായത്തില്‍ ആദരിച്ച് വഷളാക്കപ്പെടേണ്ട ഒരു വ്യക്തിത്വമല്ല കുറുമാന്.
ഒരു നല്ല പോസ്റ്റെഴുതിയതുകൊണ്ട് മാത്രം ഒരു വ്യക്തിയെ ആദരവും പൊന്നാടയുമൊക്കെ അണിയിക്കുന്നത് ആ വ്യക്തിയോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് എന്റെ അഭിപ്രായം. അസൂയമൂത്ത കുട്ടിപ്പിശാശെന്നാണ് നിങ്ങള്‍ എന്നെ സംശയിക്കുന്നതെങ്കില്‍ നോ കമന്റ്സ്.
കുട്ടമേനൊന്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-38045163.post-58353398115384660792007-03-14T13:00:00.000+04:002007-03-14T13:00:00.000+04:00കിറ്റെക്സ് കുങ്കിയുടെ ഒരു ശീലയെടുത്ത് പുതപ്പിച്ച് ...കിറ്റെക്സ് കുങ്കിയുടെ ഒരു ശീലയെടുത്ത് പുതപ്പിച്ച് ആദരിക്കേണ്ട വ്യക്തിത്വമൊന്നുമല്ല കുറുമാന്റെ..

അയാളുടെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒത്തിരിപേര് ഇവിടുണ്ട്, അതാണയാള്ക്കുള്ല അംഗീകാരം.

ഇനി യൂയേയില്‍ ഉള്ള നിങ്ങക്ക് ആരെയെങ്കിലും ആദരിച്ചേ തീരൂ, എന്നാണെങ്കില്‍ , ഞാന്‍ എപ്പളേ റെഡീ...

3-ആം സ്ഥാനത്തിനുള്ള അവാര്‍ഡ് എനിക്കാ കിട്ടിയത്! ങ്യാഹ.. 3 അല്ലേ 1 നേക്കാള്‍ മൂല്യം കൂടിയത്?

അപ്പോ, സ്ഥലവും തീയതിയും മറ്റും അറിയിച്ചാല്‍ ഞാനങ്ങെത്താം, ലുങ്കി ഉടുക്കാതെ.. (തിരിച്ചു വരുമ്പോ അതുടുത്താല്‍ മതീലോ)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-38045163.post-2139462949128864062007-03-14T12:40:00.000+04:002007-03-14T12:40:00.000+04:00കുമാര്‍ജി.. ഗുഡ് എഫോര്‍ട്ട്, അഭിനന്ദനങ്ങളുടെ പൂച...കുമാര്‍ജി.. ഗുഡ് എഫോര്‍ട്ട്, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.

കുറുമാന്‍ജിയെ കണ്ടുപിടിച്ചുകെട്ടി ആദരിക്കാന്‍ കൊണ്ടുവരുന്നതിന് ഞാനും കച്ചകെട്ടി റെഡിയായി.

എവിടേ കുറുജീ? സേര്‍ച്ച്..!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-38045163.post-14625703666371570152007-03-14T12:12:00.000+04:002007-03-14T12:12:00.000+04:00തീര്‍ച്ചയായും കുറുമാനെ ആദരിക്കണം. വൈകിക്കരുതു്.തീര്‍ച്ചയായും കുറുമാനെ ആദരിക്കണം. വൈകിക്കരുതു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-38045163.post-53241919424985919532007-03-14T12:05:00.000+04:002007-03-14T12:05:00.000+04:00അതെ, അതിനി ഒട്ടും വൈകിക്കരുത്...അതെ, അതിനി ഒട്ടും വൈകിക്കരുത്...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-38045163.post-12888749333889941372007-03-14T12:00:00.000+04:002007-03-14T12:00:00.000+04:00കുറുമാനെ ആദരിക്കണം.അത് തീര്‍ച്ചയായും വേണ്ടതാണു.കുറുമാനെ ആദരിക്കണം.അത് തീര്‍ച്ചയായും വേണ്ടതാണു.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-38045163.post-10832932713265619082007-03-14T11:50:00.000+04:002007-03-14T11:50:00.000+04:00കുറുമാനെ ആദരിക്കാതെ വിട്ടുകൂട... kurumaan aadarikk...കുറുമാനെ ആദരിക്കാതെ വിട്ടുകൂട...

kurumaan aadarikkappedanam.
athinu ente ella pinthunayum.

"mundittu pidthathil" (kadappaadu devan) prabalaraaya gulfan maar onnu aalochichaal nannu.

allenkil kurumaan ingu vaaaKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-65538769932964472012007-03-14T08:54:00.000+04:002007-03-14T08:54:00.000+04:00കരീം മാഷെ,കുറുമാനെ ആദരിക്കാതെ വിട്ടുകൂട... ഉടനെ ഒര...കരീം മാഷെ,

കുറുമാനെ ആദരിക്കാതെ വിട്ടുകൂട... ഉടനെ ഒരു മീറ്റ്/ചടങ്ങ് നമുക്ക് സംഘടിപ്പിക്കണം.. സമാനചിന്തകര്‍ സഹകരിച്ചാല്‍ നടത്താംഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-38045163.post-45322258206706666352007-03-14T07:25:00.000+04:002007-03-14T07:25:00.000+04:00അവാര്‍ഡു നിര്‍ത്തിയതു നന്നായി. ഇല്ലങ്കില്‍ കുറുമാന...അവാര്‍ഡു നിര്‍ത്തിയതു നന്നായി. ഇല്ലങ്കില്‍ കുറുമാനു പറ്റിയ പോലെ അവാര്ഡിനിരയാവുമായിരുന്നു.
മുന്‍പു ഇതേ അവാര്‍ഡു കിട്ടിയ പലരേയും ആദരിച്ച പോലെ കുറുമാനെ ബഹുമാനിക്കാത്തതു കണ്ടപ്പോള്‍ ആ അവാര്‍ഡു ഒരു പ്രഹസനമായും. കുറുമാന്റെ വില കളയാന്‍ തല്‍പ്പരകക്ഷികള്‍ പടച്ചതാണെന്നും തോന്നി.
സ്മൈലി സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലികരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-38045163.post-35093604295119568992007-03-13T15:25:00.000+04:002007-03-13T15:25:00.000+04:00നല്ല ഉദ്യമം.അഭിനന്ദനങ്ങള്‍ .പലവിധം ചര്‍ച്ചകള്‍ കൊണ...നല്ല ഉദ്യമം.
അഭിനന്ദനങ്ങള്‍ .

പലവിധം ചര്‍ച്ചകള്‍ കൊണ്ട് ബൂലോകത്തുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ,തീര്‍ക്കാന്‍ ഇങ്ങനെയുള്ള സംരംഭങ്ങള്‍ ഉതകട്ടെ.

ഒരുകുടക്കീഴില്‍ പല്തരം കഥകള്‍
ഒരോ പോസ്റ്റുനും ഉചിതമായ അടിക്കുറിപ്പ്

എന്റെ കുഞ്ഞിക്കഥക്കു കൊടുത്ത അടിക്കുറിപ്പ് ഇഷ്ടപ്പെട്ടു. നന്ദിമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-38045163.post-8412673949250343032007-03-11T12:16:00.000+04:002007-03-11T12:16:00.000+04:00കുമാരേട്ടാ... അഭിനന്ദങ്ങള്‍.കുമാരേട്ടാ... അഭിനന്ദങ്ങള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-38045163.post-28683307839976471502007-03-10T17:16:00.000+04:002007-03-10T17:16:00.000+04:00ഈ ഉദ്യമത്തിനു മുന്പില് പ്രണാമം, ഒപ്പം നന്ദിയും.സ...ഈ ഉദ്യമത്തിനു മുന്പില് പ്രണാമം, ഒപ്പം നന്ദിയും.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-38045163.post-43268974387789561252007-03-10T16:21:00.000+04:002007-03-10T16:21:00.000+04:00ഉണ്ണീ.. പച്ചാളകുമാരാ..നീ ഒരുത്തനേയുള്ളു ഈ ഭൂമിയില്‍...ഉണ്ണീ.. പച്ചാളകുമാരാ..
നീ ഒരുത്തനേയുള്ളു ഈ ഭൂമിയില്‍ ഇങ്ങനെപറയാന്‍ “ 11 മത്തെ കഥയാണ് നല്ല കഥ എന്ന്”

എന്താ കഥ...!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-86928654024622972282007-03-10T15:24:00.000+04:002007-03-10T15:24:00.000+04:00പറഞ്ഞ ദിവസം ഇതു പോസ്റ്റ് ചെയ്തില്ല, അതിന്റെ പേരില...പറഞ്ഞ ദിവസം ഇതു പോസ്റ്റ് ചെയ്തില്ല, അതിന്റെ പേരില്‍ ക്ഷമ.

ക്ഷമ നഹീ നഹീ...വീ വാണ്ട് മാപ്.

(ഇതില്‍ വച്ച് ഏറ്റവും അടിപൊളി ആ പതിനൊന്നാമത്തെ നമ്പറിലെ കഥയാ....എന്നാ എഴുത്താ!)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-38045163.post-43649357299322327062007-03-10T15:20:00.000+04:002007-03-10T15:20:00.000+04:00കുമാര്‍ജീ, ഈ നല്ല സംരംഭത്തിനു് ഞാന്‍ ഇതില്‍ കൂടുതല...കുമാര്‍ജീ, ഈ നല്ല സംരംഭത്തിനു് ഞാന്‍ ഇതില്‍ കൂടുതല്‍ റെസ്പോണ്സു് പ്രതീക്ഷിക്കുന്നു. അതു തന്നെ ഞാന്‍ തെളിക്കാതെ പറയാന്‍ ശ്രമിച്ചതു്.
ഈ വല്യമ്മായിയുടെ ഒരു കാര്യം. നല്ല കാലത്തു് ഓടാന്‍ പഠിച്ച ഉഷ എന്തായെന്നും ഫസ്റ്റു വരാഞ്ഞതു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com