tag:blogger.com,1999:blog-38045163.post116940418868817035..comments2007-04-10T17:52:06.176+04:00Comments on പ്രിയമുള്ള പോസ്റ്റുകള്‍: പ്രിയമുള്ള പോസ്റ്റുകള്‍ - ഒരു അഭിപ്രായ രൂപീകരണംKumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger19125tag:blogger.com,1999:blog-38045163.post-1169867412584046432007-01-27T07:10:00.000+04:002007-01-27T07:10:00.000+04:00കുമാര്‍ വളരെ നല്ല സംരംഭം..ആശംസകള്‍...കുമാര്‍ വളരെ നല്ല സംരംഭം..
ആശംസകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-38045163.post-1169558408536177822007-01-23T17:20:00.000+04:002007-01-23T17:20:00.000+04:00കുമാറേട്ടാ :-)എല്ലാ വിധ ആശംസകളും നേരുന്നു...സ്വാര്...കുമാറേട്ടാ :-)

എല്ലാ വിധ ആശംസകളും നേരുന്നു...

സ്വാര്‍ത്ഥന്റേയും ഇടിവാളിന്റേയും നിര്‍ദ്ധേശങ്ങള്‍ പരിഗണിയ്ക്കണമെന്നൊരഭിപ്രായമുണ്ട്.

പോസ്റ്റുകളുടെ എണ്ണം കുറഞ്ഞിരുന്നാലേ ഈ സംരംഭം വിജയിയ്ക്കുകയുള്ളൂ..

ഒരിയ്ക്കല്‍ക്കൂടി എല്ലാവിധ ആശംസകളും നേരുന്നു...

അരവിശിവAravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-38045163.post-1169535576831163702007-01-23T10:59:00.000+04:002007-01-23T10:59:00.000+04:00ഒരു കാര്യം പറയാന്‍ മറന്നു ഈ നല്ല സംരഭത്തിന് എല്ലാ...ഒരു കാര്യം പറയാന്‍ മറന്നു ഈ നല്ല സംരഭത്തിന് എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളുംAnonymousnoreply@blogger.comtag:blogger.com,1999:blog-38045163.post-1169535360316267962007-01-23T10:56:00.000+04:002007-01-23T10:56:00.000+04:00ഇടി വാളുവെച്ചതുപോലെ ഒരു അഭിപ്രായമാണെനിക്കും മുന്നോ...ഇടി വാളുവെച്ചതുപോലെ ഒരു അഭിപ്രായമാണെനിക്കും മുന്നോട്ടു വയ്കാനുള്ളത് (തെറ്റിപ്പോയ് തെറ്റിപ്പോയ്.. "ഇടി വാളു" വെച്ചതുപോലല്ല, "ഇടിവാള്‍" വെച്ചതുപോലെ).

ഒരു കാറ്റഗറൈസേഷന്‍ വേണം. ഉമേഷ്ജിയുടെ സുഭാഷിതവും, വിശാല്‍ജിയുടെ പുരാണവും, സൂജിയുടെ (ദേ പിന്നേം വന്നേക്കുന്നു .. മറ്റു രണ്ടുപേര്‍ക്കും ഒരു ജി കൊടുത്തപ്പോള്‍ സൂച്ചേച്ചിക്കും ഒരു ജി കൊടുക്കാമെന്ന് കരുതിയതാ. സൂജി = സൂര്യഗായത്രി ജി) കവിതയും ഒന്നിച്ചു വന്നാല്‍ അതില്‍ നിന്നും എങ്ങനാ ഇഷ്ടപ്പെട്ട ഒരു കൃതി തെരഞ്ഞെടുക്കുക. അത് അസ്തമയ സൂര്യന്റെ സൗന്ദര്യത്തെയും, റോസാപ്പൂവിന്റെ മണത്തെയും താരതമ്യം ചെയ്യുന്നപോലെ ആയിപ്പോകും.

സ്വാര്ഥന്ജിയുടെ അഭിപ്രായത്തിന് എന്റെ വക രണ്ട് A.

വോട്ടിംഗില്‍ കമന്റ് മോഡറേഷന് തീര്‍ച്ചയായും വേണംAnonymousnoreply@blogger.comtag:blogger.com,1999:blog-38045163.post-1169532988786988892007-01-23T10:16:00.000+04:002007-01-23T10:16:00.000+04:00പ്രിയ കുമാറ്.സ്വാര്‍ത്ഥന്‍ പറഞ്ഞ അഭിപ്രായം തന്നെ ക...പ്രിയ കുമാറ്.

സ്വാര്‍ത്ഥന്‍ പറഞ്ഞ അഭിപ്രായം തന്നെ കട്ട് ഏന് പേസ്റ്റ് ചെയ്യുന്നു.

ആശംസകള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-38045163.post-1169454631548873582007-01-22T12:30:00.000+04:002007-01-22T12:30:00.000+04:00കുമാര്‍.. നല്ല സംരംഭം.. മുന്നോട്ടു പോകുക.പൊടിപിടിച...കുമാര്‍.. നല്ല സംരംഭം.. മുന്നോട്ടു പോകുക.
പൊടിപിടിച്ച് ആര്‍കൈവില്‍ കിടക്കുന്ന നല്ല ചില പോസ്റ്റുകള്‍ വായിക്കാനൊരു അവസരം.

കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-38045163.post-1169453138772072182007-01-22T12:05:00.000+04:002007-01-22T12:05:00.000+04:00കുമാറേട്ടാ, നല്ല ആശയം, തിരഞ്ഞെടുപ്പിനേക്കാളുപരി വാ...കുമാറേട്ടാ,

നല്ല ആശയം, തിരഞ്ഞെടുപ്പിനേക്കാളുപരി വായിക്കാനാവാതെ(കാണാത്തതിനാല്‍) പോയ പല നല്ല പോസ്റ്റുകളും വായിക്കാനാവും എന്നത് തന്നെ ഇതിന്റെ ഏറ്റവും നല്ല ഗുണം.

ഒരു നിര്‍ദ്ദേശം ഉണ്ട്.

1) ഓരോ വിഭാഗത്തിലേയും അയച്ച് കിട്ടുന്ന എല്ലാ പോസ്റ്റുകളും കൂടി, പീ ഡീ എഫ് ആക്കി എവിടേലും അപ്ലോഡ്(തിരുകി കയറ്റുക?) ചെയ്ത് ഇവിടെ ഒരു ലിങ്ക് കൂടി കൊടുക്കുക (ഉടമസ്ഥരുടെ സമ്മതം മേടിക്കണേ, അറിയാലോ, ങ്ഹാ)പലവട്ടം ചര്‍ച്ച ചെയ്ത ഇ-പുസ്തകം എന്ന ആശയം ചുളിവില്‍ നടക്കും.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-38045163.post-1169445710845997312007-01-22T10:01:00.000+04:002007-01-22T10:01:00.000+04:00എന്തെല്ലാം മല്സരങ്ങളാണേയ് ഓരോ ദിനവും. കടന്നുവരൂ ...എന്തെല്ലാം മല്സരങ്ങളാണേയ് ഓരോ ദിനവും. കടന്നുവരൂ കടന്നുവരൂ പരിപാടി വിജയകരമാക്കൂ.. എന്ന് അനൗണ്‍സ്മെന്റിനും മറ്റ് എല്ലാ പരിപാടികള്‍ക്കും ഈ നാടനും റെഡി!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-38045163.post-1169444156764000462007-01-22T09:35:00.000+04:002007-01-22T09:35:00.000+04:00കുമാര്‍ജീ ഗുഡ് ഐഡിയ...കുമാര്‍ജീ ഗുഡ് ഐഡിയ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-38045163.post-1169443780308035932007-01-22T09:29:00.000+04:002007-01-22T09:29:00.000+04:00കുമാര്‍ ഭായ്, നല്ല ഐഡിയ.....വെളിച്ചം ദുഖമാണുണ്ണീ, ...കുമാര്‍ ഭായ്, നല്ല ഐഡിയ.....

വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന് കരുതി വെളിച്ചത്തു വരാത്ത പല പോസ്റ്റുകളും ഈ സംരഭത്തിന് പ്രകാരം വെളിച്ചത്ത് വന്ന് സണ്‍സ്ട്രോക്ക് അടിച്ച് ടാന്ഡായി പോകും എന്നുറപ്പ് :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-38045163.post-1169442740053027712007-01-22T09:12:00.000+04:002007-01-22T09:12:00.000+04:00കുമാര്‍ജി, വളരെ നല്ല സംരഭം... താങ്കളുടെ ഈ പരിശ്ര...കുമാര്‍ജി, വളരെ നല്ല സംരഭം... താങ്കളുടെ ഈ പരിശ്രമം വിജയിക്കട്ടെ... ഇടിവാള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഈ ഉദ്യമം വിജയപ്രദമാക്കാന്‍ സഹായിക്കുമെന്നെനിക്കും തോന്നുന്നു.

ആശംസകള്‍

ഒ.ടോ: ഇടിവാളിന്റെ ഒരോട്ട് ഞാനുറപ്പാക്കി കഴിഞ്ഞു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-38045163.post-1169441638809755762007-01-22T08:53:00.000+04:002007-01-22T08:53:00.000+04:00നിസ്വാര്‍ത്ഥ സകരണം പ്രതീക്ഷിക്കാം, അല്ലാതെന്ത് ചെയ...നിസ്വാര്‍ത്ഥ സകരണം പ്രതീക്ഷിക്കാം, അല്ലാതെന്ത് ചെയ്യാന്‍!

ഇവിടെ അടിസ്ഥാനപരമായി ഒരു മത്സരം അല്ല നടക്കാന്‍ പോകുന്നതെന്നറിയാം നല്ലതു തന്നെ. (ഒരു ‘ഹിറ്റ്-കീടനാശിനി’ കരുതുന്നതു നന്നായിരിക്കും, ആവശ്യം വന്നാലോ!)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-38045163.post-1169441337958337682007-01-22T08:48:00.000+04:002007-01-22T08:48:00.000+04:00എനിക്കെന്തോ, സജഷോമേനിയ പിടിച്ചോ എന്തോ..വോട്ട് മാര്‍...എനിക്കെന്തോ, സജഷോമേനിയ പിടിച്ചോ എന്തോ..

വോട്ട് മാര്‍ക്കുകള്‍;

A = 10 മാര്‍ക്ക്
B = 7 മാര്‍ക്ക്
C = 3 മാര്‍ക്ക്

ഇങ്ങനെയായാല്‍, സമനിലകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ എളുപ്പമാണ് ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-38045163.post-1169441021594564342007-01-22T08:43:00.000+04:002007-01-22T08:43:00.000+04:00നമസ്തേ കുമാര്‍ജീ,നല്ല ഐഡീയ...ഒന്നു രണ്ടു കാര്യങ്ങള...നമസ്തേ കുമാര്‍ജീ,
നല്ല ഐഡീയ...

ഒന്നു രണ്ടു കാര്യങ്ങള്‍:

കാറ്റഗറൈസേഷന്‍ ഉണ്ടായിരിക്കുമല്ലോ., അതായത്, കഥ/കവിത/ലേഖനം/നര്‍മ്മം/ ഇങ്ങനെ?

ഒരു കാറ്റഗറിയില്‍ മത്സരിക്കുന്ന ( ആ വാക്കുപയോഗിച്ചതിനു ഷെമി..) പോസ്റ്റുകളുടെ എണ്ണത്തില്‍ ഒരു കണ്ട്രോളു വേണ്ടിവരില്ലെ.. അല്ലെങ്കില്‍, 20-30 പോസ്റ്റുകളും വീണ്ടും വായിച്ച് വോട്ടിങ്ങ് ചെയ്യുക എന്നതൊരു അപ്രയോഗികമായ പരിപാടിയായിരിക്കും!

4-5 ഓ പോസ്റ്റൂൂ വായിച്ച് അതിലൊനു നല്ലതാണെന്നു പറയുന്നത് ഓക്കെ.. 20-25 പോസ്റ്റുകള്‍ ഒരുമിച്ചു വായിച്ച് നല്ലതേതെന്നു അഭിപ്രായം ചോദിച്ചാല്‍,വോട്ടറുടെ ആപ്പീസ് പൂട്ടും..

ആദ്യം മത്സരത്തിനയക്കപ്പെടുന്ന 10 പോസ്റ്റുകള്‍ മാത്രം.. അതിലെ കഥാകൃത്തിനു വോട്ടവകാശം ഇല്ല...

ഒരു കാറ്റഗറിയില്‍, ( ഉദാ: കഥ) 30 എന്റ്രികള്‍ വന്നാല്‍, 3-4 ഘട്ടമായിട്ടു നടത്തുന്നതാവും നല്ലത്. 30 പോസ്റ്റുകള്‍ ഒരുമിച്ചു ഇടുന്നതിലും നല്ലത്!

ആഫ്റ്ററോള്‍.. ഈ ബ്ലോഗിന്റെ ഉദ്ദേശം തന്നെ ബ്ലോഗര്‍മാരുടെ പഴയ കൃതികള്‍ വായനക്കാരില്‍ ഒരിക്കല്‍ കൂടി എത്തിക്കുന്നതല്ലേ...അതുകൊണ്ട് ഓരോ എഡീഷനിലും പോസ്റ്റുകളൂടെ എണ്ണത്തിലൊരു ലിമിറ്റ് നല്ലതായിരിക്കുമെന്നാണെനിക്കു തോന്നുന്നത്ഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-38045163.post-1169406675558951852007-01-21T23:11:00.000+04:002007-01-21T23:11:00.000+04:00സ്വാര്ഥന് പറഞ്ഞ രീതിയോടു് നിസ്വാര്ഥമായ്യി യോജിക...സ്വാര്ഥന് പറഞ്ഞ രീതിയോടു് നിസ്വാര്ഥമായ്യി യോജിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-38045163.post-1169406280350649132007-01-21T23:04:00.000+04:002007-01-21T23:04:00.000+04:00സ്വാര്‍ത്ഥനാണെങ്കിലും പറഞ്ഞത് നിസ്വാര്‍ത്ഥമായ അഭിപ...സ്വാര്‍ത്ഥനാണെങ്കിലും പറഞ്ഞത് നിസ്വാര്‍ത്ഥമായ അഭിപ്രായം. ആ രീതി എനിക്കിഷ്ടമായി. പോസ്റ്റില്‍ ഇപ്പോള്‍ തന്നെ ആ തിരുത്തു നടത്തുന്നു. ഡാങ്ക്സ്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-1169406134857667922007-01-21T23:02:00.000+04:002007-01-21T23:02:00.000+04:00ഐഡിയാ ഈസ് ഗുഡ് !വോട്ടെടുപ്പ്, ഫോട്ടം പിടി മത്സരത്ത...ഐഡിയാ ഈസ് ഗുഡ് !
വോട്ടെടുപ്പ്, ഫോട്ടം പിടി മത്സരത്തിലേതു പോലെ ആകുന്നതല്ലെ നല്ലത്...
കമന്റ് മോഡല്‍ റേഷന്‍ ഉപയോഗിച്ച്...
അതാകുമ്പോ ആ പൊതുസമ്മതനായ വ്യക്തി(ഇനി അഥവാ ഞാനാണെങ്കില്‍;) ഈമെയിലില്‍ ഇട്ടു വെരകേണ്ടല്ലോ!!!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-38045163.post-1169405419458852632007-01-21T22:50:00.000+04:002007-01-21T22:50:00.000+04:00വോട്ടിംഗു നല്ലത്വോട്ടിംഗു നല്ലത്കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-38045163.post-1169405182215427322007-01-21T22:46:00.000+04:002007-01-21T22:46:00.000+04:00ഇതു തുടങ്ങുന്നതിന്നു മുന്‍പ് വക്കാരി ടിപ്സില്‍ ബിര...ഇതു തുടങ്ങുന്നതിന്നു മുന്‍പ് വക്കാരി ടിപ്സില്‍ ബിരുദമെടുക്കണം. ഇല്ലങ്കില്‍ തമ്മില്‍തല്ലു തീര്‍ക്കാന്‍ പച്ചാളം ഗുണ്ടക്കു ക്വട്ടേഷന്‍ കൊടുക്കണംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com