tag:blogger.com,1999:blog-38045163.post116767722893195259..comments2007-04-10T17:52:06.176+04:00Comments on പ്രിയമുള്ള പോസ്റ്റുകള്‍: എല്ലാവരുടേയും ആദ്യ പോസ്റ്റ് ക്ഷണിക്കുന്നു.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger17125tag:blogger.com,1999:blog-38045163.post-1168357007403751012007-01-09T19:36:00.000+04:002007-01-09T19:36:00.000+04:00ആദ്യ കാറ്റഗറിയായ “ ആദ്യ പോസ്റ്റ്” കഴിയുമെങ്കില്‍ ന...ആദ്യ കാറ്റഗറിയായ “ ആദ്യ പോസ്റ്റ്” കഴിയുമെങ്കില്‍ നാളെ തന്നെ പ്രസിദ്ധീകരിക്കും.
താത്പര്യമുള്ളവര്‍ക്ക് ഇന്നുകൂടി ലിങ്കുകള്‍ അയക്കാം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-1168245374190244972007-01-08T12:36:00.000+04:002007-01-08T12:36:00.000+04:00"ആദ്യ പോസ്റ്റുകള്‍” ക്ഷണിക്കുന്ന അവസാന തീയതി നാളെ ..."ആദ്യ പോസ്റ്റുകള്‍” ക്ഷണിക്കുന്ന അവസാന തീയതി നാളെ ആണ് (9/01/2007). പഴയ പോസ്റ്റുകള്‍ ഷോകെയ്സ് ചെയ്യാന്‍ താല്പര്യമുള്ളവര് ഉടന്‍ ബന്ധപ്പെടുക.
nallapostukal@gmail.comKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-1167907742329972272007-01-04T14:49:00.000+04:002007-01-04T14:49:00.000+04:00ഇതു കൊള്ളാലോ കുമാറേട്ടോ...ആദ്യമൊക്കെ പോസ്റ്റ് ചെ...ഇതു കൊള്ളാലോ കുമാറേട്ടോ...
ആദ്യമൊക്കെ പോസ്റ്റ് ചെയ്യുന്നത് ആരാരും അറിയാതെയായിരുന്നു. അല്ലേല്‍ ആരെ എങ്ങനെ അറിയിക്കണമെന്ന് അറിയാതെയായിരുന്നു.
പിന്നാക്കം ചെന്നുനോക്കുമ്പോള്‍ എന്റെ പ്രദമ പോസ്റ്റ് കണ്ടു. അതയക്കുകയും ചെയ്യുന്നു..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-38045163.post-1167904780491281792007-01-04T13:59:00.000+04:002007-01-04T13:59:00.000+04:00ശോാ തിരക്കിനിടയില്‍ ഇത് കാണാതെ പോയല്ലോ. ഇതു ഒരു ജ...ശോാ തിരക്കിനിടയില്‍ ഇത് കാണാതെ പോയല്ലോ. ഇതു ഒരു ജനകീയ പ്രസ്ഥാനമാണല്ലോ. അതസ്സലായി. ഞാനും അയക്കട്ടോ എന്റെ ആദ്യ പോസ്റ്റ്. ആദ്യപോസ്റ്റിന് ഒരു എന്‍ട്രി മതി, പക്ഷേ നല്ല പോസ്റ്റിന് ഒരു എന്‍ട്രി മതിയാകും എന്ന് തോന്നുന്നില്ല ;)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-38045163.post-1167903369265019422007-01-04T13:36:00.000+04:002007-01-04T13:36:00.000+04:0023 പേര് ഇതുവരെ തങ്ങളുടെ ആദ്യ പോസ്റ്റ് അയച്ചുതന്നു...23 പേര് ഇതുവരെ തങ്ങളുടെ ആദ്യ പോസ്റ്റ് അയച്ചുതന്നു. ഇനിയും പ്രതീക്ഷിക്കുന്നു..Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-1167719897094646112007-01-02T10:38:00.000+04:002007-01-02T10:38:00.000+04:00“നല്ല പോസ്റ്റുകള്‍” എന്ന ടൈറ്റിലും url ഉം മാറ്റിയി...“നല്ല പോസ്റ്റുകള്‍” എന്ന ടൈറ്റിലും url ഉം മാറ്റിയിട്ട്
“പ്രിയമുള്ള പോസ്റ്റുകള്‍” എന്നാക്കിയിട്ടുണ്ട്. അതാണ് ഉചിതം എന്നു തോന്നി. http://priyamullapostukal.blogspot.com/

ഒരുപാട് പേര് ലിങ്കുകള്‍ അയച്ചുതന്നു. എല്ലാവര്ക്കും നന്ദി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38045163.post-1167719737276764822007-01-02T10:35:00.000+04:002007-01-02T10:35:00.000+04:00കുമാറേട്ടാ, ഈ നല്ല സംരംഭത്തിന് എല്ലാവിധ ആശം...കുമാറേട്ടാ,
ഈ നല്ല സംരംഭത്തിന് എല്ലാവിധ ആശംസകളും കൂടെ എന്റെ ആദ്യ പോസ്റ്റിന്റെ ലിങ്കും.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-38045163.post-1167717866926263442007-01-02T10:04:00.000+04:002007-01-02T10:04:00.000+04:00കുമാറേട്ടാ,നല്ല സംരംഭം. ആശംസകള്‍!(എനിയ്ക്ക് നോ എന്‍...കുമാറേട്ടാ,
നല്ല സംരംഭം. ആശംസകള്‍!
(എനിയ്ക്ക് നോ എന്റ്രി) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-38045163.post-1167717516080279482007-01-02T09:58:00.000+04:002007-01-02T09:58:00.000+04:00കുമാര്‍ജി,ഞാനും അയച്ചിട്ടുണ്ട് കമെന്റ് കിട്ടാതെ വ...കുമാര്‍ജി,

ഞാനും അയച്ചിട്ടുണ്ട് കമെന്റ് കിട്ടാതെ വെള്ളം കാണാതെ കിടന്ന എന്റെ ആദ്യ പോസ്റ്റ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-38045163.post-1167717057821233542007-01-02T09:50:00.000+04:002007-01-02T09:50:00.000+04:00അത് കൊള്ളാമല്ലോ,കുമാറേട്ടന്റെ ആദ്യത്തെ പോസ്റ്റും ച...അത് കൊള്ളാമല്ലോ,

കുമാറേട്ടന്റെ ആദ്യത്തെ പോസ്റ്റും ചേര്‍ക്കുമല്ലോAbduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-38045163.post-1167716315625841342007-01-02T09:38:00.000+04:002007-01-02T09:38:00.000+04:00കുമാര്‍,നല്ല ഉദ്യമം,ഞാനും അയച്ചിട്ടുണ്ട് ആദ്യപോസ്...കുമാര്‍,
നല്ല ഉദ്യമം,ഞാനും അയച്ചിട്ടുണ്ട് ആദ്യപോസ്റ്റിന്റെ ലിങ്ക്!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-38045163.post-1167715519583166572007-01-02T09:25:00.000+04:002007-01-02T09:25:00.000+04:00കുമാര്‍ജി.ഈ നല്ല സംരംഭത്തിലേയ്ക്കു് എന്റെ പോസ്റ്...കുമാര്‍ജി.
ഈ നല്ല സംരംഭത്തിലേയ്ക്കു് എന്റെ പോസ്റ്റിന്റെയും ലിങ്കയച്ചു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-38045163.post-1167715289437115532007-01-02T09:21:00.000+04:002007-01-02T09:21:00.000+04:00എന്റെ ആദ്യത്തെ പോസ്റ്റ് ഒരു വകയാണ് ;) എന്നാലും അയക...എന്റെ ആദ്യത്തെ പോസ്റ്റ് ഒരു വകയാണ് ;) എന്നാലും അയക്കുന്നു.

നല്ല സംരംഭം.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-38045163.post-1167714988768414622007-01-02T09:16:00.000+04:002007-01-02T09:16:00.000+04:00നല്ല ഉദ്യമം കുമാര്‍ ഭായ്,ഞാനും അയച്ചു എന്റെ ആദ്യത്...നല്ല ഉദ്യമം കുമാര്‍ ഭായ്,

ഞാനും അയച്ചു എന്റെ ആദ്യത്തെ പോസ്റ്റിന്റെ ലിങ്ക്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-38045163.post-1167714744658606372007-01-02T09:12:00.000+04:002007-01-02T09:12:00.000+04:00നല്ല സംരംഭം!ആദ്യത്തെ പോസ്റ്റ് തപ്പി ചെന്നപ്പോളാണറി...നല്ല സംരംഭം!
ആദ്യത്തെ പോസ്റ്റ് തപ്പി ചെന്നപ്പോളാണറിയുന്നത് ആ പോസ്റ്റിട്ടിട്ട് കൃത്യം ഒരു വര്‍ഷം തികയുന്നു. എന്തായാലും അതിന്റെ ലിങ്ക് അയച്ചു!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-38045163.post-1167712942069249432007-01-02T08:42:00.000+04:002007-01-02T08:42:00.000+04:00കൊള്ളാം കുമാറേ,എന്റെ ആദ്യത്തെ പോസ്റ്റ് എതാണെന്നു ...കൊള്ളാം കുമാറേ,
എന്റെ ആദ്യത്തെ പോസ്റ്റ് എതാണെന്നു പോയി നോക്കിയപ്പോള്‍ പ്ലെയിന്‍ പേപ്പര്‍ തന്നു ബ്ലോഗര്‍. ആദ്യം ബാക്ഗ്രൌണ്ട് കറുപ്പായിരുന്നതുകൊണ്ട് വെളുത്ത അക്ഷരത്തില്‍ എഴുതി. പിന്നെ പശ്ചാത്തലം വെള്ള പൂശി, അപ്പോള്‍ പഴയ വെള്ളെഴുത്ത് കറുപ്പിക്കാന്‍ മറന്നു.

ഇപ്പോഴത്തെ കാലത്ത് അതാരെങ്കിലും കണ്ടാല്‍ വാചാലമായ മൌനത്തെക്കുറിച്ച് 101 കമന്റ് വീണേനെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-38045163.post-1167708889417724552007-01-02T07:34:00.000+04:002007-01-02T07:34:00.000+04:00മലയാളം ബ്ലോഗേര്‍സിന്റെ നല്ല പോസ്റ്റുകള്‍ എന്ന പക്ത...മലയാളം ബ്ലോഗേര്‍സിന്റെ നല്ല പോസ്റ്റുകള്‍ എന്ന പക്തിയില്‍ ആദ്യത്തെ കാറ്റഗറി കഥയാണോ? കവിതയാണോ ചിത്രമാണോ തമാശയാണോ എന്നൊരു കണ്ഫ്യൂഷന് എനിക്കുണ്ടായിരുന്നു. ഒടുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തീരുമാനത്തില്‍ എത്തി.

ആദ്യ വിഭാഗം “എന്റെ ആദ്യത്തെ പോസ്റ്റ്”.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഉണ്ട്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com